മതധർമ്മസ്ഥാപനങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുത്തതിന്റേയും സർക്കാർ നിശ്ചയിച്ച മര്യാദപാട്ടത്തിന്റേയും അടിസ്ഥാനത്തിൽ മതധർമ്മസ്ഥാപനങ്ങൾക്ക് എല്ലാ വർഷവും നൽകുന്ന ഒരു സംഖ്യയെ ആണ് വർഷാശനം അഥവാ ആന്വിറ്റി (Annuity)എന്നു വിളിയ്ക്കുന്നത്.[1]