രണ്ട് വർണ്ണങ്ങൾ സംഗമിക്കുന്നിടത്ത് മറ്റൊരു വർണ്ണം അഗമിക്കുന്നതാണ് വർണ്ണാഗമം. തിരുവോണം എന്ന വാക്കിൽ തിരു എന്ന പദത്തോട് ഓണം ചേരുമ്പോൾ രു, എന്നീ വർണ്ണങ്ങൾ സംഗമിക്കുന്നിടത്ത് കാരം ആഗമിക്കുന്നത് ഇതിനുദാഹരണമാണ്.[1]

അമ്മ + ഓട് = അമ്മയോട്
പന + ഓല = പനയോല

അവലംബം തിരുത്തുക

  1. എ ആർ, രാജരാജവർമ്മ (2017). കേരളപാണിനീയം. കോട്ടയം: ഡി സി ബുക്ക്സ്. p. 124. ISBN 81-7130-672-1.
"https://ml.wikipedia.org/w/index.php?title=വർണ്ണാഗമം&oldid=3507444" എന്ന താളിൽനിന്ന് ശേഖരിച്ചത്