വർഗ്ഗത്തിന്റെ സംവാദം:ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങൾ

Latest comment: 15 വർഷം മുമ്പ് by Thachan.makan

സരസ്വതിയമ്മ, ഇന്ദുമേനോൻ, ചന്ദ്രമതി, ചന്ദ്രിക, ഗിരിജ തുടങ്ങിയവർ വിക്കിപീഡിയയിൽ ഒഴിച്ചുകൂടാൻ വയ്യാത്തവരാണ്. ഷാജികുമാറും ഒട്ടും പിന്നിലല്ല. അഭിരാമി വളരട്ടെ. അരവിന്ദാക്ഷനെയും ദിലീപ്കുമാറിനെയും മംഗലാട്ടിലെയും ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്. സൗന്ദര്യയെയും. --തച്ചന്റെ മകൻ 04:20, 13 ഏപ്രിൽ 2009 (UTC)Reply

"ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങൾ" താളിലേക്ക് മടങ്ങുക.