വർഗ്ഗത്തിന്റെ സംവാദം:മലയാള ചലച്ചിത്ര വസ്ത്രാലങ്കാരകർ

Latest comment: 13 വർഷം മുമ്പ് by Anoopan

ചലച്ചിത്ര വസ്ത്രാലങ്കാരകർ എന്നൊരു വാക്കുണ്ടെന്നു തോന്നുന്നില്ല. വസ്ത്രാലങ്കാര വിദഗ്ധർ എന്നോ ചലച്ചിത്ര വസ്ത്രാലങ്കാര പ്രവർത്തകർ എന്നോ ആവും ഉചിതമായ വർഗ്ഗം --Anoopan| അനൂപൻ 17:34, 28 ജൂൺ 2010 (UTC)Reply

"മലയാള ചലച്ചിത്ര വസ്ത്രാലങ്കാരകർ" താളിലേക്ക് മടങ്ങുക.