വർഗ്ഗത്തിന്റെ സംവാദം:മലയാളകവികൾ

ഈ വിഭാഗം രണ്ടു രീതിയിൽ കാറ്റഗറൈസ് ചെയ്യാം.

1) മഹാകവികൾ,ആധുനികകവികൾ, ഭക്തകവികൾ etc(പക്ഷേ ഇതിലൊന്നും പെടാത്ത കുറച്ചുപേർ ബാക്കിയുണ്ടാവും.)
2) കാലഘട്ടമനുസരിച്ച്
ഇതിലേതാണു അഭികാമ്യം??--ശ്രുതി 10:19, 9 ഒക്ടോബർ 2008 (UTC)Reply

രണ്ടും വേണം. കാലഘട്ടമനുസരിച്ചുള്ള വർഗ്ഗീകരണവും വൃക്ഷത്തിന്റെ ഭാഗമാണു --Shiju Alex|ഷിജു അലക്സ് 10:41, 9 ഒക്ടോബർ 2008 (UTC)Reply

ഷിജുവേ.. കാലഘട്ടം അനുസരിച്ച് ആകുന്നതാകും കൂടുതൽ നല്ലതെന്ന് തോന്നുന്നു.

off topic:- നിമിഷകവികൾ, വികടകവികൾ എന്നിവ ഏത് വിഭാഗത്തിൽ വരും :-)--സുഗീഷ് 11:06, 9 ഒക്ടോബർ 2008 (UTC)Reply

സുഗീഷ് ആദ്യം വർഗ്ഗവൃക്ഷം എന്താണെന്നു പഠിക്കൂ. എതു കൊണ്ടു വിവിധ ശാഖകൾ അതിനുണ്ടെന്നും --Shiju Alex|ഷിജു അലക്സ് 11:36, 9 ഒക്ടോബർ 2008 (UTC)Reply

ഒരു ശാഖ ഇവിടെ കാണാം. ബാക്കിയുള്ളതു ഉണ്ടാക്കുന്നേ ഉള്ളൂ. --Shiju Alex|ഷിജു അലക്സ് 11:40, 9 ഒക്ടോബർ 2008 (UTC)Reply

മലയാളകവികൾ?

തിരുത്തുക

വർഗ്ഗത്തിന്റെ പേര് ഇങ്ങനെയാക്കട്ടെ? --Vssun (സംവാദം) 03:02, 7 ജനുവരി 2012 (UTC)Reply

 Y ചെയ്തു--Vssun (സംവാദം) 17:24, 9 ജനുവരി 2012 (UTC)Reply
"മലയാളകവികൾ" താളിലേക്ക് മടങ്ങുക.