വർഗ്ഗത്തിന്റെ സംവാദം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ

Latest comment: 15 വർഷം മുമ്പ് by Sugeesh

ഭാരതരത്നം സമസ്ത പദമാണെന്നു തോന്നുന്നു.--ഷിജു അലക്സ് 17:27, 10 ജൂൺ 2008 (UTC)Reply

അതെ അതുപോലെ ഭാരതരത്നപുരസ്കാരം ലഭിച്ചവർ എന്നതല്ലേ കൂടുതൽ നല്ലത്?--അനൂപൻ 17:30, 10 ജൂൺ 2008 (UTC)Reply
ഇവിടെ നേരത്തെ ഒരു സംശയം ഉന്നയിച്ചിരുന്നു - ഔദ്യോഗിക സൈറ്റിൽ രണ്ട് വാക്കായാണ്‌ കാണുന്നത് --ഷാജി 17:46, 10 ജൂൺ 2008 (UTC)Reply
ഭാരതരത്നം എന്ന് സമസ്തപദം ആയിട്ടാണ്‌ പല സ്ഥലത്തും കണ്ടിട്ടുള്ളത്.--സുഗീഷ് 17:58, 10 ജൂൺ 2008 (UTC)Reply
"ഭാരതരത്ന പുരസ്കാരം ലഭിച്ചവർ" താളിലേക്ക് മടങ്ങുക.