വർഗ്ഗത്തിന്റെ സംവാദം:ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ

Latest comment: 10 വർഷം മുമ്പ് by Vssun

ഗവർണർ ജനറൽമാർക്കും വൈസ്രോയിമാർക്കും പ്രത്യേകം വർഗ്ഗം വേണം എന്നു കരുതിയത്, വൈസ്രോയ് എന്നത് ഒരു അഡീഷണൽ പദവിയാണെന്ന് അറിവില്ലായിരുന്ന കാലത്താണ്. രണ്ടിനെയും ഒരു വർഗ്ഗമാക്കുന്നതായിരിക്കുമോ? അതോ ഇതിനെ അതിന്റെ ഉപവർഗ്ഗമാക്കുന്നതായിരിക്കുമോ നല്ലത്? തൽക്കാലത്തേക്ക് ഉപവർഗ്ഗമാക്കുന്നു. --Vssun (സംവാദം) 04:03, 16 ജൂൺ 2013 (UTC)Reply

"ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാർ" താളിലേക്ക് മടങ്ങുക.