വർഗ്ഗത്തിന്റെ സംവാദം:നക്ഷത്രപ്രതിഭാസങ്ങൾ

Latest comment: 12 വർഷം മുമ്പ് by Vssun

ഈ വർഗ്ഗം, വർഗ്ഗം:നക്ഷത്ര പ്രതിഭാസം എന്നിവ, വർഗ്ഗം:നക്ഷത്രതരങ്ങൾ എന്ന വർഗ്ഗത്തിൽ ഒരുമിപ്പിക്കുന്നതായിരിക്കും നല്ലത് എന്നുവിചാരിക്കുന്നു. --Vssun (സുനിൽ) 06:28, 21 ജൂൺ 2011 (UTC)Reply

നോവ, സൂപ്പർ നോവ നക്ഷത്രം തരം അല്ലല്ലോ. അപ്പോ എങ്ങനെ ലയിപ്പിക്കും. --ഷിജു അലക്സ് 06:31, 21 ജൂൺ 2011 (UTC)Reply
കുറച്ചുകൂടി യോജിക്കുന്നത് തിരിച്ചുള്ള ലയനമാണ് - Hrishi 06:51, 21 ജൂൺ 2011 (UTC)Reply

തൽക്കാലം ഒരേ പേരിലുള്ള രണ്ടു വർഗ്ഗങ്ങളെ ഇവിടെ ഒരുമിപ്പിച്ചിട്ടുണ്ട്. നക്ഷത്രതരങ്ങൾ എന്ന വർഗ്ഗത്തെ ഇവിടെ ലയിപ്പിക്കണമെങ്കിൽ അഭിപ്രായം പറയുക. --Vssun (സുനിൽ) 11:44, 25 ജൂൺ 2011 (UTC)Reply

"നക്ഷത്രപ്രതിഭാസങ്ങൾ" താളിലേക്ക് മടങ്ങുക.