വർഗ്ഗത്തിന്റെ സംവാദം:ദളിതർ

സംവാദം ചേർക്കുക
There are no discussions on this page.

ദളിത് എന്നതിനെക്കാളും ദളിത് പ്രവർത്തനം എന്നോ ദളിത് രാഷ്ട്രീയം എന്നോ നൽക്കുന്നതായിരിക്കും ഉത്തമം എന്നു കരുതുന്നു.അഖിൽ ഭരതൻ 10:33, 18 ജൂലൈ 2012 (UTC)

ദളിത് രാഷ്ട്രീയം വർഗ്ഗം നിലവിലുണ്ട്. അതിന് മാതൃവർഗ്ഗമാകാനായി ദളിതർ എന്ന വർഗ്ഗമായാലെങ്ങനെയിരിക്കും? --Vssun (സംവാദം) 08:48, 29 ജൂലൈ 2012 (UTC)
ശരി അതു പോലെ ചെയ്യാം. അഖിൽ ഭരതൻ (സംവാദം) 08:55, 29 ജൂലൈ 2012 (UTC)

വർഗ്ഗത്തിന്റെ പേര് ദളിതർ എന്നാക്കി. --Vssun (സംവാദം) 11:33, 29 ജൂലൈ 2012 (UTC)

"ദളിതർ" താളിലേക്ക് മടങ്ങുക.