വർഗ്ഗത്തിന്റെ സംവാദം:തത്ത്വശാസ്ത്രം

Latest comment: 12 വർഷം മുമ്പ് by Rojypala

തത്ത്വചിന്തയല്ലേ‌ കൂടുതൽ നല്ലത്? --Vssun (സുനിൽ) 15:02, 22 സെപ്റ്റംബർ 2011 (UTC)Reply

തത്ത്വശാസ്ത്രം, തത്ത്വജ്ഞാനം, തത്ത്വചിന്ത, ദർശനം എന്നിങ്ങനെ മലയാളത്തിൽ വിവിധ പദങ്ങൾ ഇതിനുണ്ട്. ഒരു ചോദ്യത്തിലുള്ള എല്ലാ മേഖലയിലും കൃത്യമായോ തൃപ്തികരമായോ മറുപടി നൽകാൻ സാധിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങളുടെ കൂട്ടായ്മ. തത്ത്വശാസ്ത്രം അനുയോജ്യമെന്നു കരുതുന്നു. --റോജി പാലാ 17:13, 22 സെപ്റ്റംബർ 2011 (UTC)Reply
"തത്ത്വശാസ്ത്രം" താളിലേക്ക് മടങ്ങുക.