വർഗ്ഗത്തിന്റെ സംവാദം:ജൈവികം
Latest comment: 17 വർഷം മുമ്പ് by Mohanpn
ജൈവികം എന്നത് ജീവശാസ്ത്രത്തിന്റെ ഒരു ഭാഗമാണ്. അതിനാൽ ജൈവികം എന്ന സൂചിക ജീവശാസ്ത്രത്തിൽ നിന്ന് നീക്കാനും ജീവശാസ്ത്രം എന്ന സൂചിക ജൈവികത്തിൽ ചേർക്കാനും ആഗ്രഹിക്കുന്നു.
ജീവശാസ്ത്രം means ‘Biology’ While ജൈവികം means ‘Biological / Bio’.
മുഖ്യധാരാശാസ്ത്രവിഭാഗമായ ജീവശാസ്ത്രമാണ് മാതൃ സൂചികയാക്കാൻ അനുയോജ്യം Your opinion pls….Mohanpn 19:12, 10 ഡിസംബർ 2007 (UTC)