വർഗ്ഗത്തിന്റെ സംവാദം:കാഡ്മിയം

Latest comment: 15 വർഷം മുമ്പ് by 117.196.143.62

Transition metals എന്നതിന് സംക്രമണ ലോഹങ്ങൾ എന്ന് ഉപയോഗിക്കുമ്പോൾ Post-transition_metals അഥവാ poor metals എന്നത് മലയാളത്തിലെഴുതുന്നതെങ്ങിനെയാണ്‌?

എന്നിവ കാണുക --ഷാജി 12:58, 10 ഒക്ടോബർ 2008 (UTC)Reply

സംക്രമണാവശേഷ ലോഹങ്ങൾ എന്ന് ഉപയോഗിക്കാമോ? --117.196.143.62 14:43, 10 ഒക്ടോബർ 2008 (UTC)Reply
"കാഡ്മിയം" താളിലേക്ക് മടങ്ങുക.