വർഗ്ഗത്തിന്റെ സംവാദം:എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ

Latest comment: 12 വർഷം മുമ്പ് by Anoopan

എറണാകുളം ജില്ലയിൽ ആകെ 3 വിദ്യാല.ങ്ങളേ ഉള്ളോ .സമഗ്രമല്ലാത്ത ഇത്തരം വിവരങ്ങൾ വിക്കിപീഡിയയുടെ വിശ്വാസ്യത നശിപ്പിക്കില്ലേ— ഈ തിരുത്തൽ നടത്തിയത് 49.15.2.248 (സംവാദംസംഭാവനകൾ)

ഇതൊരു ലേഖനമല്ല. വർഗ്ഗമാണ്. അതായത് നിലവിൽ എറണാകുളം ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ വിക്കിപീഡിയയിൽ നിലവിലുള്ളൂ. അതു കാരണമാണ് ഇതു മൂന്നും മാത്രം ഇവിടെ വന്നത്. --അനൂപ് | Anoop 11:45, 3 ജൂലൈ 2011 (UTC)Reply
"എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ" താളിലേക്ക് മടങ്ങുക.