വർഗ്ഗം:ഇന്ത്യയിലെയും മഡഗാസ്കറിലെയും ദിനോസറുകൾ
ഈ കാലഘട്ടത്തിൽ ഇന്ത്യയും മഡഗാസ്കറും വളരെ അകന്നാണ് സ്ഥിതിചെയ്യുന്നതെങ്കിലും മെസോസോയിക് കാലഘട്ടത്തിൽ ഇവ ഒരുമിച്ചായിരുന്നു. ആധുനികകാലത്തെ മറ്റു ആഫ്രിക്കൻ, ഏഷ്യൻ പ്രദേശങ്ങളിൽ കണ്ടെത്തിയ ഫോസിലുകളിൽ നിന്ന് വ്യത്യസ്തമായി ഒരേ തരത്തിലുള്ള ദിനോസറുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
"ഇന്ത്യയിലെയും മഡഗാസ്കറിലെയും ദിനോസറുകൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 2 താളുകളുള്ളതിൽ 2 എണ്ണം താഴെ നൽകിയിരിക്കുന്നു.