പ്രധാന മെനു തുറക്കുക

ഒരു പ്രശസ്ത ഗ്രീക്ക് സംഗീതജ്ഞനും സംഗീത സംവിധായകനുമാണ് ഇവാഗിലോസ് ഒഡിസ്സേസ് പപാതനാസിയോ. വൻഗേലിസ് എന്ന പേരിലാണ് സംഗീതരംഗത്ത് പ്രശ്സ്തൻ. അക്കാദമി പുരസ്കാരം ലഭിച്ച Chariots of Fire അടക്കം നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.

Vangelis
VangelisElGrecopremiereDE2.jpg
Vangelis at the premiere of El Greco (2007)
ജീവിതരേഖ
ജനനനാമംEvanghelos Odysseas Papathanassiou
ജനനം (1943-03-29) 29 മാർച്ച് 1943 (പ്രായം 76 വയസ്സ്)
Agria, Italian-occupied Greece
സ്വദേശംVolos, Greece
സംഗീതശൈലിElectronic, progressive rock, classical, new age
തൊഴിലു(കൾ)Composer, musician, record producer, arranger
ഉപകരണംPiano, synthesizer, keyboards, Hammond organ, drums, percussion
സജീവമായ കാലയളവ്1961–present
റെക്കോഡ് ലേബൽUniversal Music, RCA Records, Atlantic Records, Sony Music, Warner Bros. Records, Polydor, Deutsche Grammophon
Associated actsAphrodite's Child, Jon & Vangelis, Demis Roussos, Yes


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വൻഗേലിസ്&oldid=2335045" എന്ന താളിൽനിന്ന് ശേഖരിച്ചത്