വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ(1431-1476). ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള. വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.

വ്ലാദ് മൂന്നാമൻ ഡ്രാക്കുള
വലേഷ്യയുടെ രാജകുമാരൻ
വ്ലാദ് മൂന്നാമന്റെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം
ഭരണകാലം1448; 1456–1462; 1476
ജനനംനവംബർ/ഡിസംബർ 1431
ജന്മസ്ഥലംSighişoara, Transylvania, ഹങ്കറി
മരണംഡിസംബർ 1476 [1](aged 45)
മരണസ്ഥലംBucharest, Wallachia
ഭാര്യമാർ
അനന്തരവകാശികൾ1st marriage:
Mihnea cel Rău
2nd marriage:
Vlad Dracula IV and another son whose name remains unknown
രാജകൊട്ടാരംHouse of Drăculești (branch of the House of Basarab)
പിതാവ്Vlad II Dracul
മാതാവ്Cneajna of Moldavia

ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും[2] ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും[3] വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.

  1. Florescu, Radu R.; McNally, Raymond T. (1989). Dracula, prince of many faces: his life and his times. Little, Brown and Company. ISBN 0-316-28655-9. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  2. Count Dracula's Legend
  3. "Vlad III". Encyclopædia Britannica Online. 2010. Retrieved 26 May 2010.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വ്ലാദ്_മൂന്നാമൻ&oldid=3779648" എന്ന താളിൽനിന്ന് ശേഖരിച്ചത്