വ്ലാഡിസ്ലാവ് തിത്തോവ്
ഭരണസമിതി എഴുതിയ വ്യക്തി
വ്ലാഡിസ്ലാവ് തിത്തോവ് സോവിയറ്റ് റഷ്യയിലെ ഒരു ഖനി തൊഴിലാളി ആയിരുന്നു.32 വയസ്സു മാത്രമുള്ളപ്പോൾ ഒരു ഖനി അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടു.തുടർന്ന് അദ്ദേഹം പേനയും പെൻസിലും തന്റെ വായിൽ കടിച്ചു പിടിച്ച് നോവലുകൾ രചിച്ചു. മരണത്തോടുള്ള വെല്ലുവിളി എന്ന പുസ്തകം 1975ൽ സോവിയറ്റ് യൂണിയനിൽ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. ഗോപാലകൃഷ്ണൻ ആയിരുന്നു പരിഭാഷ നിർവഹിച്ചത്.
Vladislav Andreevich Titov | |
---|---|
ജനനം | Voronezh Oblast, Russian SFSR, Soviet Union | നവംബർ 7, 1934
മരണം | മേയ് 1, 1987 Soviet Union | (പ്രായം 52)
തൊഴിൽ | Novelist, miner |
ദേശീയത | Russian |