1991 ൽ കെ കെ ബിർല ഫൌണ്ടേഷൻ ഏർപ്പെടുത്തിയതാണ് വ്യാസ സമ്മാനം. തൊട്ട് മുൻപുള്ള പത്തു വർഷ കാലത്ത് ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതികളെ ആണ് ആ അവാര്ഡ് നൽകനായി പരിഗണിക്കുന്നത്. ആദ്യ പുരസ്കാരം നല്കിയത് 1991 ൽ ആണ്. നാലു ലക്ഷം രൂപയാണ് പുരസ്കാരത്തുക.

ഡോ: രാം വിലാസ്  ശർമ്മയാണ് ആദ്യ പുരസ്കാര ജേതാവ്

മുൻ കാല പുരസ്കാര ജേതാക്കൾ

തിരുത്തുക
വര്ഷം പേര്
2018 ലീലധർ ജഗുഡി
2017 മമത കാലിയ
2016 സുരീന്ദർ വർമ്മ
2015 സുനിത ജയിൻ
2014 കമൽ കിഷോർ ഗോയങ്ക
2013 വിശ്വനാഥ് ത്രിപാടി
2012 നരേന്ദ്ര കോഹ്ലി
2011 രംദർശ  മിശ്രാ
2010 വിശ്വനാഥ്  പ്രസാദ്
2009 അമർ കാന്ത്
2008 മനു ഭണ്ഡാരി
2007 -
2006 പരമാനന്ദ് ശ്രീവാസ്തവ
2005 ചന്ദ്രകാന്ത
2004 മൃദുല (ജയിൻ) ഗർഗ്
2003 ചിത്ര മുഗ്ദൽ
2002 കൈലാഷ് വാജ്പേയി
2001 -
2000 ഗിരിരാജ് കിഷോർ
1999 ശ്രീ ലാൽ ശുക്ല
1998 ഗോവിന്ദ് മിശ്രാ
1997 ഡോ കേദാർ നാഥ് സിങ്
1996 പ്രോഫ രാം സ്വരൂപ് ചതുർവേദി
1995 ശ്രീ കുൻവർ നാരായൺ
1994 ഡോ ധർമ്മവീർ ഭാരതി
1993 ശ്രീ ഗിരിജ കുമാർ മാത്തൂർ
1992 ഡോ ശിവ പ്രസാദ് സിങ്
1991 ഡോ റാം വിലാസ് ശർമ
"https://ml.wikipedia.org/w/index.php?title=വ്യാസ_സമ്മാനം&oldid=3267327" എന്ന താളിൽനിന്ന് ശേഖരിച്ചത്