വ്യാസഭാരതം
വ്യാസഭാരതം എന്ന കൃതി രചിച്ചത് സി. വി. കുഞ്ഞുരാമനാണ്. സാധാരണക്കാരെ ലക്ഷ്യംവച്ചുളള ഒരു വിവർത്തനമാണിത്. അന്ധമായ ഭക്തിയേക്കാൾ തെളിഞ്ഞ യുക്തിചിന്തയ്‌ക്കും വിശ്വാസത്തിനും ഊന്നൽ നൽകിയിരിക്കുന്നത്. ആധുനിക പതിപ്പിൽ എം. ടി. വാസുദേവൻ നായരുടേതാണ് ആമുഖം.[1]
കർത്താവ് | സി.വി. കുഞ്ഞുരാമൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി സി ബുക്സ്, കോട്ടയം (പുതിയ പതിപ്പ്) |
പ്രസിദ്ധീകരിച്ച തിയതി | 1901 നും 1930നും ഇടയിൽ |
ഏടുകൾ | 184 |
അവലംബം
തിരുത്തുക- ↑ "വ്യാസഭാരതം (ഭക്തിസാഹിത്യം)". ഡി.സി. ബുക്ക്‌സ്. Archived from the original on 2019-12-21.