വ്യാളിത്തണ്ടൻ കാട്ടുചേന
ദക്ഷിണേന്ത്യൻ തദ്ദേശവാസിയായ ഒരുതരം കാട്ടുചേനയാണ് വ്യാളിത്തണ്ടൻ കാട്ടുചേന. (Dragon Stalk Yam) (ശാസ്ത്രീയനാമം: Amorphophallus commutatus). വേനൽക്കാലത്ത് തണുപ്പിനായി കിഴങ്ങ് പച്ചയ്ക്ക് തന്നെ തിന്നാൻ കൊള്ളാം. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]
വ്യാളിത്തണ്ടൻ കാട്ടുചേന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. commutatus
|
Binomial name | |
Amorphophallus commutatus (Schott) Engl.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Amorphophallus commutatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Amorphophallus commutatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.