വ്യാഘ്രപാദൻ
ഭാരത മഹര്ഷി പരമ്പരയിൽ പെട്ട ഒരു മഹര്ഷി ശ്രേഷ്ഠൻ ആണ് വ്യാഘ്രപാദ മഹർഷി.
ഐതിഹ്യം
തിരുത്തുകവ്യാഘ്രപാദ മഹർഷിക്ക് പാർവ്വതീസമേതനായി ശ്രീ പരമേശ്വരൻ ദർശനം നൽകിയതിനെ അനുസ്‌മരിച്ച് നടക്കുന്ന പ്രസിദ്ധമായ വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിനാളിൽ കൊണ്ടാടുന്ന വൈക്കത്തഷ്ടമി കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഉത്സവങ്ങളിൽ ഒന്നാണ്. മഹർഷിക്ക് ദർശനം നൽകിയ സ്‌ഥലം വ്യാഘ്രപാദത്തറ എന്നാണ് അറിയപ്പെടുന്നത്. [1] [2] [3]