അരേസി സസ്യകുടുംബത്തിലെ 11ഓളം അംഗങ്ങളുള്ള ഒരു ഉപകുടുംബമാണ് വുൾഫിയയുടേത്. നിശ്ചല ജലോപരിതരത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഇവയ്ക്ക് വേരുകളില്ല. ലോകത്തിലെ ഏറ്റവും ചെറിയ പൂക്കളും വിത്തുകളും ഈ സസ്യത്തിന്റേതാണ്.[1]

വോൾഫിയ
Each speck is an individual plant (on human fingers, for scale)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
വോൾഫിയ

തിരഞ്ഞെടുത്ത ഇനങ്ങൾ

തിരുത്തുക
  1. http://www.loc.gov/rr/scitech/mysteries/smallestflower.html


"https://ml.wikipedia.org/w/index.php?title=വോൾഫിയ&oldid=3434229" എന്ന താളിൽനിന്ന് ശേഖരിച്ചത്