വോൾട്ടതാ നഷ്ടം(voltage drop):ഒരു സ്ഥലത്ത് നിന്നും വൈദ്യുതി മറ്റൊരു സ്ഥലത്തേക്ക് ചാലകം(കേബിൾ,വയർ തുടങ്ങിയവ) വഴി പ്രസരണം(conduct,transmission) ചെയ്യുമ്പോൾ പ്രസരണം തുടങ്ങിയ സ്ഥലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ സ്വീകരിക്കുന്ന സ്ഥല്തുണ്ടാകുന്ന വോൾട്ടേജിലുണ്ടാകുന്ന കുറവിനെയാണ് വോൾട്ടതാ നഷ്ടം(voltage drop) എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=വോൾട്ടതാ_നഷ്ടം&oldid=1949985" എന്ന താളിൽനിന്ന് ശേഖരിച്ചത്