വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്
കളക്ടിവ് ഫ്രെയിംസിൻറെ[1] ബാനറിൽ ബാബുരാജ് അസറിയ[2][3] തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2020 ജനുവരി 31 - നു് പുറത്തിറങ്ങിയ മലയാള ആൽബം മാണ് വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്[2]. കണ്ണൻ നായർ, വിപിൻ പ്രകാശ്,സരിൻ,ശ്രീദേവി ശരത്,ശ്രീദേവി ശരത് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കളക്ടിവ് ഫ്രേംസിന്റെ ബാനറിൽ ബാബുരാജ് അസറിയ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ് | |
---|---|
സംവിധാനം | ബാബുരാജ് അസറിയ |
നിർമ്മാണം | ബാബുരാജ് അസറിയ |
രചന | ബാബുരാജ് അസറിയ |
അഭിനേതാക്കൾ |
|
സംഗീതം | ടി.എസ് വിഷ്ണു |
ഛായാഗ്രഹണം | ജി കൃഷ്ണ |
ചിത്രസംയോജനം | സന്ദീപ് ഫ്രാഡിയൻ |
സ്റ്റുഡിയോ | കളക്ടിവ് ഫ്രെയിംസ് |
വിതരണം | കളക്ടിവ് ഫ്രെയിംസ് |
റിലീസിങ് തീയതി | 2020 ജനുവരി 31 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജി കൃഷ്ണ[2] ആണ്. ചിത്രം എഡിറ്റ് ചെയ്തത് സന്ദീപ് ഫ്രേഡിയൻ[4] ആണ്.പ്രശസ്‌ത പിന്നണി ഗായകൻ ഫ്രാങ്കോ സൈമൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത് ടി എസ് വിഷ്ണു ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ചെയ്തത് വിജയ് സൂര്യനാണ് വി.ബി . പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് കളക്ടീവ് ഫ്രെയിംസ് ആണ് ഇ മ്യൂസിക് വീഡിയോ വിതരണം ചെയ്തത്.
അഭിനേതാക്കൾ
തിരുത്തുകകഥാസാരം
തിരുത്തുകവോയ്സ് ഓഫ് ദ വോയ്സ്ലെസ്[2] ബാബുരാജ് അസരിയ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു തീമാറ്റിക് ഗാനമാണ്. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ബാലപീഡനത്തിനെതിരെയാണ് മലയാളം പ്രതിഷേധ ഗാനം ഒരുക്കിയിരിക്കുന്നത്. ടി .എസ് വിഷ്ണുമാണു.
അവാർഡുകൾ
തിരുത്തുകAwards | ||||
---|---|---|---|---|
Award | Category | Recipients and nominees | Result | |
Ananthapuri Film Festival 2021 | Best Director | ബാബുരാജ് അസറിയ | വിജയിച്ചു | |
FFIFF 2021 | Best Director | സന്ദീപ് ഫ്രാഡിയൻ | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "ശബ്ദമില്ലാത്തവരുടെ ശബ്ദമായ 'വോയ്സ് ഓഫ് വോയ്സ്്‌ലെസ് ' തരംഗമാവുന്നു". Manorama Online.
- ↑ 2.0 2.1 2.2 2.3 "This Malayalam protest song raises voice against abuse inflicted upon children and women". The Hindu.
- ↑ "A poetic drama of the time". The New Indian Express. Archived from the original on 2021-08-27. Retrieved 2021-09-27.
- ↑ "Baburaj Asariya is raising voice for the voiceless". TechnoparkToday.
- ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 "ശബ്ദമില്ലാത്തവരുടെ ശബ്ദമായ 'വോയ്സ് ഓഫ് വോയ്‌സ്‌ലെസ്സ്' തരംഗമാവുന്നു". Mathrubhumi Online.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Official site Archived 2021-09-16 at the Wayback Machine.
- VOV imdb