വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിൽ വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം. 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്കാരം.