വൈറ്റ് ലേക്ക് ദേശീയോദ്യാനം

യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശം

വൈറ്റ് ലേക്ക് ദേശീയോദ്യാനം (Ukrainian: Білоозерський національний природний парк) എന്നത് യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശമാണ്. കീവ് ഒബ്ലാസ്റ്റിലെ പെരെയ്യസ്ലാവ്-ഖ്മെൽനിറ്റ്സ്ക്കി റൈയണിലും ചെർകാസി ഒബ്ലാസ്റ്റിലെ കാവിൻ റൈയണിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ഡിസംബർ 11 നാണ് ഇത് സ്ഥാപിതമായത്. [1]

White Lake National Nature Park
Ukrainian: Білоозерський національний природний парк
Озера біля села Ліплява.jpg
Map showing the location of White Lake National Nature Park
Map showing the location of White Lake National Nature Park
LocationKiev Oblast,  Ukraine
Coordinates49°53′45.5″N 31°34′40.7″E / 49.895972°N 31.577972°E / 49.895972; 31.577972
Area7,014 ഹെക്ടർ (70.14 കി.m2)
DesignationNational Park
Established2009 (2009)

അവലംബംതിരുത്തുക

  1. "Національний природний парк "Білоозерський"" (ഭാഷ: ഉക്രേനിയൻ). Природно-заповідний фонд Київщини. ശേഖരിച്ചത് 12 March 2017.

Coordinates: 49°53′46″N 31°34′41″E / 49.8960°N 31.5780°E / 49.8960; 31.5780