വൈറ്റ് മൗണ്ടെയ്ൻസ് (ന്യൂ ഹാംഷെയർ)
അമേരിക്കൻ ഐക്യനാടുകളിലെ പര്‍വ്വതനിര
വൈറ്റ് പർവ്വതനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂഹാംഷെയർ സംസ്ഥാനത്തിന്റെ നാലിൽ ഒരു ഭാഗവും അമേരിക്കൻ വെസ്റ്റേൺ മൈനിനിലെ ഒരു ചെറിയ ഭാഗവുമാണ്. ഈ പർവ്വതനിരകൾ വടക്കൻ അപ്പലേച്ചിയൻ പർവ്വതനിരകളുടെയും ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളുടെയും ഭാഗമാണ്. ന്യൂയോർക്ക് സിറ്റി ബോസ്റ്റണുമായി അടുത്തായതിനാലും കാനഡയിലെ ക്യുബെക്കിലെ മോൺട്രിയൽ എന്നിവിടങ്ങളിൽ നിന്നും ഈ സ്ഥലം വളരെ കൂടുതലായി സന്ദർശിക്കാൻ സാധിക്കുന്നു.
വൈറ്റ് മൗണ്ടെയ്ൻസ് | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount Washington |
Elevation | 6,288 അടി (1,917 മീ) |
Coordinates | 44°16′15″N 71°18′12.5″W / 44.27083°N 71.303472°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
States | New Hampshire and Maine |
Region | New England |
Range coordinates | 44°16′16″N 71°18′18″W / 44.271°N 71.305°W |
Parent range | Appalachian Mountains |
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകWhite Mountains (New Hampshire) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.