വൈറ്റില വാട്ടർ മെട്രോ നിലയം
കൊച്ചി വാട്ടർ മെട്രോ സംവിധാനത്തിലെ ഒരു നിലയമാണ് വൈറ്റില വാട്ടർ മെട്രോ നിലയം. വൈറ്റില മെട്രോ നിലയത്തിനും വൈറ്റില മൊബിലിറ്റി ഹബ്ബിനും സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[1]
Vyttila water metro station വൈറ്റില വാട്ടർ മെട്രോ സ്റ്റേഷൻ | |
---|---|
Location | India |
Coordinates | 9°58′08″N 76°19′16″E / 9.969°N 76.321°E |
Owned by | Kochi Water Metro Limited |
Operated by | Kochi Water Metro |
Connections | Vytilla Vyttila Mobility Hub |
History | |
തുറന്നത് | 27 ഏപ്രിൽ 2023 |
Location | |
അവലംബങ്ങൾ
തിരുത്തുക- ↑ "kochi water metro: കൊച്ചി വാട്ടർ മെട്രോ; പൊതുജനങ്ങൾക്ക് ഇന്ന് മുതൽ യാത്ര ചെയ്യാം". India Today Malayalam (in ഹിന്ദി). Retrieved 2023-04-26.