വൈബർണം യൂട്ടൈൽ

ചെടിയുടെ ഇനം

വൈബർണേസി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് വൈബർണം യൂട്ടൈൽ. സർവീസ് വൈബർണം എന്നും ഇതറിയപ്പെടുന്നു. മധ്യ, തെക്കൻ ചൈനയിൽ നിന്നുള്ള ഈ സസ്യം[1] 4 മുതൽ 8 അടി വരെ (1.2 മുതൽ 2.4 മീറ്റർ വരെ) നീളമുള്ള ഒരു നിത്യഹരിത കുറ്റിച്ചെടിയാണ്. ഇത് വാണിജ്യപരമായി വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.[2] വൈബർണം × ബർക്‌വുഡി (വൈബർണം കാർലെസിക്കൊപ്പം), വൈബർണം × പ്രാജൻസ് (വൈബർണം റിറ്റിഡോഫില്ലത്തിനൊപ്പം) എന്നിവയുൾപ്പെടെ, വൈബർണം സങ്കരയിനങ്ങളുടെ ഉൽപാദകരെന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്.[3][4] V. × ബർക്‌വുഡി ഇനങ്ങളായ 'മൊഹാക്ക്', 'പാർക്ക് ഫാം ഹൈബ്രിഡ്', വി. × പ്രാജൻസ് കൾട്ടിവാർ 'പ്രാജൻസ്' എന്നിവയെല്ലാം റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്.[5]

വൈബർണം യൂട്ടൈൽ
Habit
Close-up of flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Dipsacales
Family: Adoxaceae
Genus: Viburnum
Species:
V. utile
Binomial name
Viburnum utile
Synonyms[1]
  • Viburnum bockii Graebn.
  • Viburnum fallax Graebn.
  • Viburnum utile var. minor Pamp.
  • Viburnum utile var. ningqiangense Y.Ren & W.Z.Di

References തിരുത്തുക

  1. 1.0 1.1 "Viburnum utile Hemsl". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 31 October 2022.
  2. "Viburnum utile". The Royal Horticultural Society. 2022. Retrieved 31 October 2022. 2 suppliers
  3. "Viburnum x burkwoodii". North Carolina Extension Gardener Plant Toolbox. N.C. Cooperative Extension. 2022. Retrieved 31 October 2022. Common Name(s): Burkwood Viburnum
  4. "Viburnum 'Pragense'". Plant Finder. Missouri Botanical Garden. 2022. Retrieved 31 October 2022.
  5. "AGM Plants July 2021 © RHS – ORNAMENTAL" (PDF). The Royal Horticultural Society. July 2021. Retrieved 31 October 2022.
"https://ml.wikipedia.org/w/index.php?title=വൈബർണം_യൂട്ടൈൽ&oldid=3991034" എന്ന താളിൽനിന്ന് ശേഖരിച്ചത്