വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി
കേരളത്തിലെ പ്രമുഖനായ ഒരു ആയുർവേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായിരുന്നു അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി(10 ഏപ്രിൽ 1930-18 ഒക്ടോബർ 2013). അഷ്ടവൈദ്യനായിരുന്ന വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിയുടേയും ഉണിക്കാളി അന്തർജനത്തിന്റെയും മൂത്ത മകനായി 1930 ഏപ്രിൽ 10-നാണ് ചെറിയ നാരായണൻ നമ്പൂതിരി ജനിച്ചത്. ആയുർവേദ ആചാര്യ ബഹുമതി നൽകി കേരള സർക്കാർ 2009-ൽ ഇദ്ദേഹത്തെ ആദരിച്ചു.[1]
അവലംബം
തിരുത്തുക- ↑ "വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു". മെട്രോ വാർത്ത. 2013 ഒക്ടോബർ 18. Archived from the original on 2013-10-22. Retrieved 2013 ഒക്ടോബർ 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)