വൈതാലീയം
ഈ ലേഖനത്തിൽ വിഷയം പരിചിതമല്ലാത്തവർക്ക് സാഹചര്യം വ്യക്തമാകത്തക്ക പശ്ചാത്തല വിവരണം ലഭ്യമല്ല .(മേയ് 2017) |
വൈതാളീയം
തിരുത്തുകലക്ഷണം
തിരുത്തുകഒറ്റയിലാറെട്ടു മറ്റതിൽ
കല,യറ്റത്തഥ രേഫലം ഗവും
വൈതാളീയം പരത്തിലൊ-
ട്ടരുതു സമം;ലഘുവൊട്ടുമാകൊലാ!
ലക്ഷണത്തിൽ പറയുന്ന കലയെന്നാൽ മാത്രായെന്നർത്ഥം വിഷമപാദങ്ങളിൽ ആറു മാത്രയുംസമപാദങ്ങളിൽ എട്ടു മാത്രയും ഇവയ്ക്കു രണ്ടിനുംഈ മാത്രകൾക്കു പുറമേ ഓരോ രഗണവും ലഘുവും ഗുരുവും കൂടി വന്നാൽ വൈതാളീയവൃത്തം