വൈകിക്കുക
പ്രതികൂല ഫലങ്ങൾ അറിയാമെങ്കിലും ഒരു ജോലി ആരംഭിക്കുന്നതിനോ പൂർത്തിയാക്കുന്നതിനോ ഉള്ള പതിവ് അല
ചെയ്തുതീർക്കേണ്ട ഏതെങ്കിലും കാര്യം പിന്നീടത്തേക്ക് നീട്ടിവെക്കുന്നതാണ് മാറ്റിവെക്കുക എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. [1] കൂടുതൽ സൗകര്യത്തിനും സന്തോഷം നേടുന്നതിനും വേണ്ടി അത്യാവശ്യമായ കാര്യങ്ങൾ ചെയ്ത ശേഷം പിന്നീടത്തേക്ക് നീട്ടിവെക്കുന്നു.ചെയ്തു തീർക്കാനുള്ള സമയം അവസാനിക്കുന്നത് വരെ ഇത് ചിലപ്പോൾ നീളാം.സാധാരണയായി ചില വ്യക്തികൾ വ്യക്തിപരവും (കൂട്ടുകാരി/കൂട്ടുകാരനുമായുള്ള പ്രശ്നങ്ങൾ, സമ്മർദങ്ങൾ,) ആരോഗ്യപരവും ( ഡോക്ടറെയോ പല്ലുരോഗ വിദഗ്ദ്ധനെയോ കാണൽ) അക്കാദമികം തുടങ്ങിയ ( റിപ്പോർട്ട് പൂർത്തിയാക്കൽ) പല കാര്യങ്ങളും മാറ്റിവെക്കാറുണ്ട്. ഈ പ്രവണത പിന്നീട് ചിലപ്പോൾ വിഷാദത്തിനും, ആത്മസന്ദേഹം, കുറ്റബോധത്തിനുമെല്ലാം കാരണമാകും
അധികവായനക്ക്
തിരുത്തുക- Procrastination
- Steel, Piers (2010). The Procrastination Equation: How to Stop Putting Things Off and Start Getting Stuff Done. New York: HarperCollins. ISBN 978-0061703621
- Johnson, Juliet McEwen, The 9 Reasons People Procrastinate with Social Media
- Jane B. Burka; Lenora M. Yuen (2008). Procrastination: Why You Do It, What to Do About It Now. Da Capo Lifelong Books. p. 336. ISBN 978-0738211701.
- We're Sorry This Is Late ... We Really Meant To Post It Sooner: Research Into Procrastination Shows Surprising Findings; Gregory Harris; ScienceDaily.com; Jan. 10, 2007 (their source)
- Why We Procrastinate And How To Stop; ScienceDaily.com; Jan. 12, 2009
- Perry, John (2012). The Art of Procrastination: A Guide to Effective Dawdling, Lollygagging and Postponing. New York: Workman. ISBN 978-0761171676
- Impulse control
- Motivation
അവലംബം
തിരുത്തുക- ↑ Olpin and Hesson, 2013
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകProcrastination എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- CalPoly — Procrastination Archived 2010-06-09 at the Wayback Machine. — Analysis of dilatory behavior and possible cures