വേൾഡ് വ്യൂ 1
0.5 മീറ്റർ കൃത്യതയോടെ (റെസല്യൂഷൻ) ഭൂതലചിത്രങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ള കൃത്രിമോപഗ്രഹമാണ് വേൾഡ് വ്യൂ 1[1]. ഡിജിറ്റൽ ഗ്ലോബ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ഉപഗ്രഹം.
വേൾഡ് വ്യൂ 1 | |
Organization | DigitalGlobe |
---|---|
Mission Type | Earth observation |
Contractor | Ball Aerospace & Technologies |
Satellite of | Earth |
Launch | September 18, 2007 on a Delta II |
Launch site | Vandenberg Air Force Base |
Mission duration | 7.25 years |
Mass | 2500 kg (launch) |
Webpage | http://www.digitalglobe.com/index.php/86/WorldView-1 Archived 2011-01-22 at the Wayback Machine. |
Orbital elements | |
Semimajor Axis | 0000 km |
Inclination | 97.2 degrees |
Orbital Period | 94.6 minutes |
Instruments | |
Visible camera | 50 cm panchromatic |
2007 ഒക്ടോബർ 15-ന് ഈ ഉപഗ്രഹം ഉന്നത റെസല്യൂഷനിലുള്ള ആദ്യ സാമ്പിൾ ചിത്രങ്ങൾ ഭൂമിയിലെത്തിച്ചു.
അവലംബം
തിരുത്തുക- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്