വേൾഡ് കൾച്ചറൽ കൌൺസിൽ എന്നത് വ്യക്തികൾക്കിടയിലെ സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സൗമനസ്യം, മാനവസ്നേഹം എന്നിവയിലധിഷ്ടിതവുമായ ഒരു ഒരു അന്താരാഷ്ട്ര സംഘടനയാണ്. 1981 ൽ സ്ഥാപിതമായ മെക്സിക്കോ ആസ്ഥാനമായ ഈ സംഘടന 1984 മുതൽ വാർഷികമായി ഒത്തുകൂടുകയും ശാസ്ത്രജ്ഞർ, അധ്യാപകർ, കലാകാരന്മാർ എന്നിങ്ങനെ മനുഷ്യകുലത്തിന്റെ സാംസ്കാരിക സമൃദ്ധിക്ക് അനുകൂലമായ സംഭാവന നൽകിയിട്ടുള്ള മികച്ച പൌരന്മാരെ ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഓഫ് സയൻസ്, ജൊസ് വാസ്കോൺസെലോസ് വേൾഡ് അവാർഡ് ഓഫ് എജ്യുക്കേഷൻ, ലിയോനാർഡോ ഡാവിഞ്ചി വേൾഡ് അവാർഡ് ഓഫ് ആർട്ട്സ് തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുന്നു. കൌൺസിലിലെ അംഗങ്ങളിൽ നിരവധി നോബൽ സമ്മാന ജേതാക്കളും അംഗങ്ങളാണ്.

വേൾഡ് കൾച്ചറൽ കൌൺസിൽ
A white dove facing to the right holding an olive branch in its beak, and the shape of the world as its background.
ചുരുക്കപ്പേര്WCC
രൂപീകരണം1981
തരംINGO
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾWorldwide
Honorary President
Sir Colin Blakemore
വെബ്സൈറ്റ്consejoculturalmundial.org
"https://ml.wikipedia.org/w/index.php?title=വേൾഡ്_കൾച്ചറൽ_കൌൺസിൽ&oldid=3126384" എന്ന താളിൽനിന്ന് ശേഖരിച്ചത്