ഒരു ഉപഗ്രഹവാർത്താവിനിമയ റേഡിയോ സ്ഥാപനമായിരുന്നു വേൾഡ്സ്പേസ്. 2008-ൽ വേൾഡ്സ്പേസ് എന്ന ഈ സ്ഥാപനം ആഗോളമാന്ദ്യത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു.[2] ഏ.ആർ. റഹ്മാനായിരുന്നു കമ്പനിയുടെ ബ്രാൻഡ്‌ അംബാസിഡർ. ആർ.എം. റേഡിയോ എന്ന മലയാളം ചാനൽ ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ ചാനലുകൾ പ്രക്ഷേപണം ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ വാർത്തകളും സംഗീതവുമായിരുന്നു കൂടുതലായും സംപ്രേഷണം ചെയ്തിരുന്നത്. ചാനലുകൾ ഏറിയ പങ്കും വാർഷിക ഫീസ് ഈടാക്കിയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.

വേൾഡ്സ്പേസ്
വ്യവസായംBroadcasting - Radio
സ്ഥാപിതം1990
ആസ്ഥാനംSilver Spring, Maryland, U.S.
പ്രധാന വ്യക്തി
Noah A. Samara, Chairman & CEO
ഉത്പന്നങ്ങൾSatellite Radio
വരുമാനംIncrease$13.78 Million USD (2007)
Decrease-$169.51 Million USD (2007)
ജീവനക്കാരുടെ എണ്ണം
40 (2009)
  1. "Company Profile for WorldSpace Inc (WRSP)". Retrieved 2008-10-20.
  2. http://www.washingtonpost.com/wp-dyn/content/article/2010/03/18/AR2010031801762.html


"https://ml.wikipedia.org/w/index.php?title=വേൾഡ്സ്പേസ്&oldid=2286146" എന്ന താളിൽനിന്ന് ശേഖരിച്ചത്