വേളൂർ പി കെ രാമചന്ദ്രൻ

Malayalam Detective e Novelist

VELOOR P K RAMACHANDRAN

(ഡിറ്റക്ടീവ് നോവലിസ്റ്റ്) കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം നാടക രംഗത്തു വന്നു. സ്വന്തമായി നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു പല അവാർഡുകളും നേടി. സമൂഹത്തിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒട്ടനവധി നർമ്മകഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഒരു ഡിറ്റക്റ്റീവ് നോവലിസ്റ്റ് എന്ന നിലയിലാണ് വേളൂർ പി കെ രാമചന്ദ്രൻ കൂടുതൽ അറിയപ്പെടുന്നത്.

ഡിറ്റക്ടീവ് ബാലചന്ദ്രൻ, ഡിറ്റക്ടീവ് ജയറാം, ഡിറ്റക്ടീവ് സീമ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങൾ.

റവന്യൂ വകുപ്പിൽ(ഡെപ്യൂട്ടി തഹസിൽദാർ) ആയിരുന്നു ജോലി.

ഭാര്യ: വിലാസിനി

മക്കൾ: ബിന്ദു, അജയകുമാർ, സുരേഷ് ചന്ദ്രൻ.


കേരളത്തിലെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ധാരാളം നോവലുകൾ പ്രകാശിതമായിട്ടുണ്ട്.

വേളൂർ പി കെ രാമചന്ദ്രന്റെ ചില കൃതികൾ തിരുത്തുക

ഡിറ്റക്ടീവ് നോവൽ:-

പെൻഗ്വിൻ

മരണ ദ്വീപ്

സൂപ്പർ എക്സ്പ്രസ്സ്

മാൻകില്ലർ

സെമിത്തേരിയിലെ പ്രേതം

യക്ഷി

സർപ്പസുന്ദരി

കഴുകൻ

മനുഷ്യമൃഗം

ബോട്ട് ഹൗസ്

അർദ്ധരാത്രിയിലെ അതിഥി

കിരാതൻ

മണവാട്ടി പാറ

മരണ മണി മുഴങ്ങുന്നു

കാപാലികർ

അരുത് കൊല്ലരുത്

കൽത്തുറുങ്കിൽ നിന്ന്

ചോരപുരണ്ട മുഖങ്ങൾ

ഇരുമ്പ്മറ

നിലവറയിലെ രക്ഷസ്സ്

യുവതിയെ കാണാനില്ല

ആരാച്ചാരുടെ മകൻ

ശത്രുപാളയം

തലയില്ലാത്ത മനുഷ്യൻ

നരനായാട്ട്

കറുത്ത യക്ഷി

രാത്രിയിലെ യാത്രക്കാർ

കൊടുങ്കാറ്റ്

സർപ്പസത്രം

ചുവന്ന കഴുകൻ

കിരാതം

മാന്ത്രിക നോവൽ തിരുത്തുക

പാണ്ഡവൻ കാവ്

നോവൽ തിരുത്തുക

അഗ്നി വീണ  

ഓലഞ്ഞാലി കുരുവി

ഇനിയും ഒരു യാത്ര

നർമ്മകഥ തിരുത്തുക

കാലനും കറുപ്പും

അയ്യോടീ ഞാനേ

നെക് കട്ടിംഗ്

എന്റെ ആദ്യത്തെ പ്രേമം

നളിനാക്ഷിയുടെ ക്ലോസപ്പ്  

എന്നോടിതു വേണ്ടായിരുന്നു

ഏഴരശ്ശനി

എ. ഐ. ആർ ഫെയിം

എല്ലാം മായാജാലം

പെണ്ണൊരുത്തി എന്നരികിൽ വന്താൾ

മാലയോഗം

നങ്ങേലീ സ്വയംവരം

എന്റെ മധുര സ്മരണകൾ

ഹേ ഭാഗ്യവതീ നാരീ

മഴു എവിടെ

അധികപ്പിരിവ്

ഞാൻ മന്ത്രിയായാൽ

പാമ്പ്

ട്രിപ്പ്

സ്ത്രീധനം നിരോധിക്കണം

തട്ടിപ്പുകളുടെ ലോകം

ഭഗവാന്റെ ചെരുപ്പ്

പതനം

മാന്യൻ

അനാഥ മയ്യത്ത്


നിരൂപണം തിരുത്തുക

സാഹിത്യത്തിലെ വൻശക്തി മേധാവിത്വം

നാടകം തിരുത്തുക

യുദ്ധം  

ഇത്തിക്കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വേളൂർ_പി.കെ._രാമചന്ദ്രൻ&oldid=3562180" എന്ന താളിൽനിന്ന് ശേഖരിച്ചത്