ആലപ്പുുഴ ജില്മയിലെ കാർത്തികപ്പളളി താലൂക്കിലെ മുുതുകുളത്തിനടുത്തുള്ള ഒരു പ്രദേശമാണ് വേല‍ഞ്ചിറ. പുതിയവിള ഗവ:എൽ.പി.എസ് ,പുതിയവിള യു.പി.എസ് എന്നീ സ്കൂളുകളും കണ്ടല്ലൂൂർ എസ്.ബി.ഐ , കുുടുംബാരോഗ്യകേന്ദ്രം കണ്ടല്ലൂൂർ എന്നിവയും ഇവിടെ സ്തിതി ചെയ്യുന്നു. വടക്കൻകോയിക്കൽ , കോട്ടയ്കകം എന്നീ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. കുുലവാഴവെട്ട് ആണ് ഇവിടുത്തെ പ്രധാന അനുഷ്ഠാനം.

"https://ml.wikipedia.org/w/index.php?title=വേല‍ഞ്ചിറ&oldid=3936919" എന്ന താളിൽനിന്ന് ശേഖരിച്ചത്