വേദസംയുക്തി
ജോസഫ് ബട്‌ലറുടെ ഇംഗ്ലീഷ് കൃതിയായ അനലോജി ഓഫ് റിലിജിയൻ എന്നതിന്റെ ഒന്നാം ഭാഗത്തിന്റെ വിവർത്തനമാണ് വേദസംയുക്തി[1]. 1841-ൽ[2] റവറന്റ് ജോർജ്ജ് മാത്തനാണ് ഇത് വിവർത്തനം ചെയ്തത് [3] [4].
അവലംബം
തിരുത്തുക- ↑ മഹച്ചരിതമാല - ജോർജ് മാത്തൻ. ഡി.സി. ബുക്ക്സ്. 2005. p. 220. ISBN 81-264-1066-3.
- ↑ Datta, Amaresh (1988). Encyclopaedia of Indian Literature: Devraj to Jyoti. Sahitya Akademi. p. 1382. ISBN 8126011947.
- ↑ Neill, Stephen (2002). A History of Christianity in India: 1707-1858. pp. 396. ISBN 9780521893329.
- ↑ http://www.keralasahityaakademi.org/sp/Writers/Profiles/GeorgeMathan/Html/GeorgeMathanPage.htm