മാഘ ബ്രഹ്മണനാണ്‌ വേതാള ഭട്ടൻ. വിക്രമാദിത്യന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം[1] .ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതിയാണ്‌ പതിനാറ്‌ വരികളുള്ള “നീതി-പ്രദീപം”[2] . നയിക്കാനുള്ള വിളക്കെന്നാണ്‌ ഇതിന്റെ അർഥം.

  1. "E N C Y C L O P E D I A". Archived from the original on 2012-02-10. Retrieved 2015-09-06.
  2. "Sanskrit Works and Authors". Archived from the original on 2016-03-05. Retrieved 2015-09-06.
"https://ml.wikipedia.org/w/index.php?title=വേതാള_ഭട്ടൻ&oldid=3957720" എന്ന താളിൽനിന്ന് ശേഖരിച്ചത്