1916 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്വീഡിഷ് കവിയും നോവലിസ്റ്റും ആയിരുന്നു കാൾ ഗുസ്താവ് വെർണർ വാൻ ഹൈഡെൻസ്റ്റാം (Carl Gustaf Verner von Heidenstam) (6 ജൂലൈ 1859 – 20 മേയ് 1940).[1] 1912 മുതൽ അദ്ദേഹം സ്വീഡിഷ് അക്കാദമി അംഗം ആയിരുന്നു.[2]

വേർണർ വാൻ ഹൈഡെൻസ്റ്റാം
യൊഹാൻ ക്രൂതെൻ വരച്ച ചിത്രം, 1931
യൊഹാൻ ക്രൂതെൻ വരച്ച ചിത്രം, 1931
ജനനംകാൾ ഗുസ്താവ് വെർണെർ വാൻ ഹൈഡെൻസ്റ്റാം
(1859-07-06)6 ജൂലൈ 1859
ഓൾഷാമർ, ഓറെബ്രൊ കൗണ്ടി, സ്വീഡൻ
മരണം20 മേയ് 1940(1940-05-20) (പ്രായം 80)
ഓവ്രാലിഡ്, ഓസ്റ്റെർഗോത്‌ലാൻഡ്, സ്വീഡൻ
തൊഴിൽകവി, നോവലിസ്റ്റ്
ദേശീയതസ്വീഡിഷ്
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1916
പങ്കാളിഎമീലിയ ഉഗ്ല (വി. 1880, മ. 1893); ഓൾഗ വിബർഗ് (വി. 1893, വിവാഹമോചിതം); ഗ്രെറ്റ സ്യോബർഗ് (വി. 1900, വിവാഹമോചിതം)
ബന്ധുക്കൾഗുസ്താവ് വാൻ ഹൈഡെൻസ്റ്റാം (പിതാവ്)
  1. Stork, Charles Wharton (1916). "Verner von Heidenstam," The Nation, Vol. CIII, No. 2683, p. 509.
  2. Warme, Lars G. (1996). A History of Swedish Literature. University of Nebraska Press, p. 276.
"https://ml.wikipedia.org/w/index.php?title=വെർണർ_വോൻ_ഹൈഡെൻസ്റ്റാം&oldid=2116210" എന്ന താളിൽനിന്ന് ശേഖരിച്ചത്