ശരിക്കുള്ള കംപ്യൂട്ടറുകളും ഉപകരണങ്ങളുമുപയോഗിച്ച് പ്രതീതിക്കംപ്യൂട്ടറുകളും (Virtual Machines) മറ്റും ഉണ്ടാക്കിയെടുക്കലാണ് വെർച്വലൈസേഷൻ. ഒരു കംപ്യൂട്ടറിനുള്ളിൽ ഒന്നിലേറെ കംപ്യൂട്ടറുകളുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നത് ഇതിനുദാഹരണമാണ്. ഓരോന്നിലും വെവ്വേറെ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാം.

ഹൈപ്പർവൈസർ

തിരുത്തുക

വെർച്വലൈസേഷന് മേൽനോട്ടം വഹിക്കുന്ന സോഫ്റ്റ്‌വെയറാണ് ഹൈപ്പർവൈസർ (Hypervisor).

"https://ml.wikipedia.org/w/index.php?title=വെർച്വലൈസേഷൻ&oldid=2917630" എന്ന താളിൽനിന്ന് ശേഖരിച്ചത്