മഹാഭാരതത്തെ ആസ്പദമാക്കി ബി. ജയമോഹൻ രചിക്കുന്ന തമിഴ് നോവലാണ്‌ വെൺമുരശ്. സാധ്യതയിലും വ്യാപ്തിയിലും മഹാഭാരതത്തോട് കിടപിടിക്കുന്ന സൃഷ്ടിയാണ് ജയമോഹൻ ലക്ഷ്യമിടുന്നത്. 2014 ജനുവരിയിൽ എഴുതിത്തുടങ്ങിയ കൃതി പത്തുവർഷംകൊണ്ട് പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. 'വെൺമുരശ്' പുസ്തകങ്ങളുടെ ഒരു പരമ്പരയായാണ് പ്രസിദ്ധീകരിക്കുന്നത്. 2017 ഡിസബർ ആയപ്പോഴേക്കും പതിനാറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.ഇതുവരെ പതിനാറായിരം പേജോളം ആകാറായി.[2]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; puranic എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. വെൺമുരശുമായി ജയമോഹൻ ,അഭിമുഖം -സാലിറ്റ് തോമസ്,ഭാഷാപോഷിണി,ഡിസംബർ 2017
Venmurasu
പ്രമാണം:Mudharkkanal Venmurasu.jpg
Venmurasu - Mudharkanal
കർത്താവ്Jeyamohan
യഥാർത്ഥ പേര്Venmurasu
ചിത്രരചയിതാവ്Shanmugavel
രാജ്യംIndia
ഭാഷTamil
സാഹിത്യവിഭാഗംIndian Magic Realism or Puranic realism[1]
പ്രസാധകർNatrinai Pathippagam Kizhakku Pathippagam
പ്രസിദ്ധീകരിച്ച തിയതി
2014
മാധ്യമംPrint (Hardback & Paperback)
ഏടുകൾ25000 (expected)
"https://ml.wikipedia.org/w/index.php?title=വെൺമുരശ്&oldid=3024011" എന്ന താളിൽനിന്ന് ശേഖരിച്ചത്