വെെരംങ്കോട്
കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുന്നാവായ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വെെരങ്കോട്. തിരൂർ നിന്ന് 10 കിലോമീറ്റർ അകലെയാണ് വെെരങ്കോട് സ്ഥിതിചെയ്യുന്നത്.
വെെരങ്കോട് | |
---|---|
മലപ്പുറം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | തിരുന്നാവായ |
• ഭരണസമിതി | തിരുന്നാവായ ഗ്രാമപഞ്ചായത്ത് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | = |
Civic agency | തിരുന്നാവായ ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- വെെരങ്കോട് ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഏ.എം.യു.പി സ്ക്കൂൾ
റോഡുകൾ
തിരുത്തുക- തിരൂർ-പട്ടർനടക്കാവ് റോഡ്