വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ
ചെറിയ ഒരിനം നായ ജനുസാണ് വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ. ഇവ ഉരുത്തിരിഞ്ഞത് സ്കോട്ട്‌ലൻഡ് പർവ്വതനിരകളിലാണ്. ഇവയ്ക്ക് 25-28 സെ. മീ. ഉയരവും, 6.8-9.1 കി.ഗ്രാം വരെ ഭാരവുമുണ്ടായിരിക്കും.[1] ഇവയുടെ ജീവിത കാലയളവ് 12-18 വർഷമാണ്. ഒരു പ്രസവത്തിൽ 3-5 കുട്ടികൾ വരെ ഉണ്ടാകുന്നു.
വെസ്റ്റ് ഹൈലാൻഡ് വൈറ്റ് ടെറിയർ | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Common nicknames | വെസ്റ്റി | ||||||||||||||||||||||||||||
Origin | Scotland | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
| |||||||||||||||||||||||||||||
Dog (domestic dog) |
അവലംബം
തിരുത്തുക- ↑ "Tudo sobre a raça West Highland White Terrier" (in ബ്രസീലിയൻ പോർച്ചുഗീസ്). 2012-12-01. Retrieved 2023-10-13.