കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) [1] മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം.

വെള്ളിവാള
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Siluriformes
Family: Schilbeidae
Genus: Pseudeutropius
Günther, 1864
Type species
Pseudeutropius mitchelli
Günther, 1864

വിതരണം തിരുത്തുക

സ്യൂഡ്യൂട്രോപിയസ് മിച്ചെല്ലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്.[2]

റഫറൻസുകൾ തിരുത്തുക

  1. "Pseudeutropius mitchelli Günther, 1864". www.gbif.org (in ഇംഗ്ലീഷ്). Retrieved 2021-08-20.
  2. "Pseudeutropius mitchelli Günther, 1864". Retrieved 2021-08-20.
"https://ml.wikipedia.org/w/index.php?title=വെള്ളിവാള&oldid=3647885" എന്ന താളിൽനിന്ന് ശേഖരിച്ചത്