വെള്ളിമൺ കൊട്ടാരം
'ഈ ലേഖനത്തിലെ മുഴുവൻ വിവരങ്ങളോ, ചില വിവരങ്ങളോ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതോ അവ്യക്തമോ ആകുന്നു. ഈ താൾമെച്ചപ്പെടുത്താൻ സഹായിക്കുക. കൂടുതൽ വിവരങ്ങൾക്കായി സംവാദം താൾ കാണുക . (2021 മാർച്ച്) |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 മാർച്ച്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വെള്ളിമൺ പ്രദേശത്ത് ഭരിച്ചിരുന്ന രാജാക്കൻമാരുടെ കൊട്ടാരമായിരുന്നു, മാർത്താണ്ഡവർമ്മയുടെ പടയോട്ടക്കാലത്ത് ഇവിടം ഉപേക്ഷിച്ച് രാജാക്കൻമാർ സ്ഥലം വിട്ടു , പിന്നീട് മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ട കൊട്ടാരക്കര രാജാവും മകളും ഇവിടെ ഒളിവിൽ താമസിക്കുകയും പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യവുമായി നടന്ന യുദ്ധത്തിനൊടുവിൽ രാജാവ് മരണപ്പെട്ടു. തുടർന്ന് കൊട്ടാരം അഗ്നിക്ക് ഇരയാക്കിയ ശേഷം രാജകുമാരി രാജാവിൻ്റെ മൃതശരീരവുമായി കുതിരപ്പുറത്ത് കയറി കൊട്ടാരത്തിന് വടക്ക് ഭാഗത്തേയ്ക്ക് ഓടിച്ച് പോയി കുന്നിന് മുകളിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യ്തു , ഇന്ന് ഈ കൊട്ടാരം ശ്രീ മഹാഗണപതി ക്ഷേത്രമാണ്....