കേരളത്തിലെ ശുദ്ധജലാശയങ്ങളിൽ കണ്ടുവരുന്ന ഒരു മൽസ്യമാണ് വെള്ളമുഖൻ മൊറെ മലിഞ്ഞീൽ അഥവാ Whiteface Moray. (ശാസ്ത്രീയനാമം: Echidna leucotaenia). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2] ഈ മത്സ്യം പ്രജനനം നടത്തുന്നത് കടലിലാണ്. മുട്ട വിരിഞ്ഞ് ലാർവ്വദശ പിന്നിടുന്നതോടെ ഇത് ശുദ്ധജലത്തിലേക്ക് കയറിവരുന്നു.

വെള്ളമുഖൻ മൊറെ മലിഞ്ഞീൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. leucotaenia
Binomial name
Echidna leucotaenia

കുടുംബം

തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

  1. Schultz, L. P., 1943 (20 Jan.) [ref. 3957] Fishes of the Phoenix and Samoan Islands collected in 1939 during the expedition of the U. S. S. "Bushnell.". Bulletin of the United States National Museum No. 180: i-x + 1-316, Pls. 1-9.
  2. Common names for Echidna leucotaenia Archived 2011-07-07 at the Wayback Machine. at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക