വെള്ളനാതുരത്ത്
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വെള്ളനാതുരുത്ത് . കരുനാഗപ്പള്ളിനിന്ന് 5 കിലോമീറ്റർ അകലെയാണ് വെള്ളനാതുരുത്ത് സ്ഥിതിചെയ്യുന്നത്.
വെള്ളനാതുരുത്ത് | |
---|---|
കൊല്ലം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | ആലപ്പാട് |
• ഭരണസമിതി | ആലപ്പാട് ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 690573 |
Telephone codetemplatedata | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | കെ എൽ 23 |
Civic agency | ആലപ്പാട് ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- വെള്ളനാതുരുത്ത് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം
- ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രം
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- എസ് എസ് വി കെ ബോട്ട് ലാൻടിംഗ് സെൻറ്റർ
- ഫ്രീഡം സെന്റർ
റോഡുകൾ
തിരുത്തുക- കരുനാഗപ്പള്ളി-പണിക്കർകടവ്
- ചെറിയഴീക്കൽ -വെള്ളനാതുരുത്ത്