വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത്. വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീർണ്ണം 372.12 ചതുരശ്രകിലോമീറ്റർ ആണ്.വെള്ളനാട് ബ്ളോക്കുപഞ്ചായത്ത് രൂപീകൃതമായത് . 1962-ലാണ് .