ജലാശയങ്ങളോട് ചേർന്ന താഴന്ന പ്രദേശങ്ങളിൽ അതുമല്ലെങ്കിൽ ഒഴുകി പോകാൻ നിർവാഹമില്ലാതെ വെള്ളം വലിയ അളവിൽ ഒരു പ്രേദേശത്ത് തങ്ങി നിൽക്കുന്ന അവസ്ഥാവിശേഷം ആണ് വെള്ളക്കെട്ട് എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=വെള്ളക്കെട്ട്&oldid=3346980" എന്ന താളിൽനിന്ന് ശേഖരിച്ചത്